കിളിമാനൂർ: കല്ലറ കഴുകൻപച്ചയിൽ കിഴക്കൻകര പുത്തൻവീട്ടിൽ മുഹമ്മദ് ബഷീർ (68) നിര്യാതനായി. ഭാര്യ: റസിയബീവി. മക്കൾ: സജിന ബീഗം, സംന ബീഗം, സനൂജ. മരുമക്കൾ: കമാലുദ്ദീൻ, നജീബ്, സജാദ്.