പള്ളിക്കൽ: മടവൂർ രജ്ജാഭവനിൽ കെ. രവീന്ദ്രൻ (68) നിര്യാതനായി. ഭാര്യ: ലീന. മക്കൾ: രജ്ജാ രവീന്ദ്രൻ, മണികണ്ഠൻ. മരുമകൾ: ദീപ്തി. സഞ്ചയനം ബുധനാഴ്ച രാവിലെ ഒമ്പതിന്.