നെടുമങ്ങാട്: ചാങ്ങ വള്ളൂർക്കാവ് ശിവകൃപയിൽ കെ. ചെല്ലമ്മ (88) നിര്യാതയായി. ഭർത്താവ്: പരേതനായ അപ്പുക്കുട്ടൻ നായർ. മക്കൾ: സൂര്യകാന്തി, ഉഷ, ബാബു, വേണു, മധു, മണിയൻ, മായ, പരേതയായ രാധ. മരുമക്കൾ: വിശ്വകുമാർ, രാജു, ജയശ്രീ, ഗിരിജ, ലേഖ, അനിൽകുമാർ, പരേതനായ പ്രഭാകരൻ നായർ. സഞ്ചയനം ഞായറാഴ്ച രാവിലെ 8.30ന്.