വർക്കല: അയന്തി വള്ളൂർവിള വീട്ടിൽ ശിവാലയത്തിൽ ഗോപിനാഥൻപിള്ള (72) നിര്യാതനായി. ഭാര്യ: കമലാക്ഷിയമ്മ. മക്കൾ: ബിജു, ബിന്ദു, ബീന. മരുമക്കൾ: വേണുപിള്ള, കുമാർ. സംസ്കാരം ഞായറാഴ്ച രാവിലെ ഒമ്പതിന്.