വർക്കല: ഇടവ കാപ്പിൽ കണ്ണംമൂട് വടക്കേവീട്ടിൽ പരേതനായ തുളസീധരൻ നായരുടെ മകൾ ആതിര (36) നിര്യാതയായി. ഭർത്താവ്: സുനിൽകുമാർ. മക്കൾ: ആദിത്യ, അനന്ത. സഞ്ചയനം ബുധനാഴ്ച രാവിലെ എട്ടിന്.