തിരുവനന്തപുരം: കാര്യവട്ടം തുണ്ടത്തിൽ രശ്മി നിവാസിൽ പ്രമോദ് ജി. കുമാർ (കുടുംബശ്രീ സംസ്ഥാന മിഷൻ ഓഫിസ് -44) നിര്യാതനായി. സഹോദരൻ: പരേതനായ വിനോദ് ജി. കുമാർ. സംസ്കാരം ഞായറാഴ്ച വൈകീട്ട് മൂന്നിന് ശാന്തികവാടത്തിൽ.