ആറ്റിങ്ങൽ: ചെമ്പകമംഗലം രോഹിണിയിൽ ഭാർഗവൻ (88) നിര്യാതനായി. ഭാര്യ: പരേതയായ ശ്യാമള. മക്കൾ: ഷീല, സിന്ധു, സജികുമാർ. മരുമക്കൾ: ശിവദാസ്, മുരളീധരൻ, ഷൈനി.