തിരുവനന്തപുരം: മണക്കാട് കളിപ്പാൻകുളം റോഡിൽ കുഴിവിളാകം കെ.ആർ.എ 102 ആശാവിഹാറിൽ വി. രാമചന്ദ്രൻ നായർ (78) നിര്യാതനായി. ഭാര്യ: പത്മകുമാരി. മക്കൾ: ആശ, അരവിന്ദ്. മരുമക്കൾ: ജ്യോതിലാൽ, അപർണ. സഞ്ചയനം ഡിസംബർ എട്ടിന് രാവിലെ എട്ടിന്.