പൂക്കാട്ടിരി: വലിയകുന്ന് റോഡ് ഇല്ലത്തപടിയിലെ കലമ്പൻ കുഞ്ഞിപ്പോക്കർ (86) നിര്യാതനായി. ഭാര്യ: പരേതയായ കുഞ്ഞീബി. മക്കൾ: മുഹമ്മദ് (പൂക്കാട്ടിരി മഹല്ല് പ്രസിഡൻറ്), അബ്ദുൽ അസീസ് (സൗദി), സൈനബ, നബീസ, സുബൈദ. മരുമക്കൾ: സൽമ (മൂച്ചിക്കൽ), സീനത്ത് (രണ്ടത്താണി), മമ്മിക്കുട്ടി (കോണിക്കൽ), ഹംസ (ഇരിങ്ങാവൂർ), അലി (പുലാമന്തോൾ).