പൊന്നാനി: പൊന്നാനിയിലെ പഴയകാല കോൺഗ്രസ് നേതാവ് കോലോത്ത് ബാലൻ നായർ (86) നിര്യാതനായി. ഭാര്യ: മാലതി അമ്മ. മക്കൾ: എ. പവിത്രകുമാർ (ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡന്റ്), ഗിരിജാകുമാരി, പ്രമീള കുമാരി. മരുമക്കൾ: ശ്രീദേവി, സന്തോഷ് (വില്ലേജ് ഓഫിസർ, അന്തിക്കാട്), വസന്തകുമാർ( മാനേജർ, കെ.ടി.സി പാലക്കാട്).