പെരുവള്ളൂർ: സൂപ്പർ ബസാർ സ്വദേശി കരുപറമ്പൻ സൈതലവി (60) നിര്യാതനായി. ഭാര്യ: സുബൈദ. മക്കൾ: ഷഫീഖ്, നജീബ്, ആരിഫ്, അജ്മൽ, അംജദ്. മരുമക്കൾ: സജ്ന, റമീഷ, വഫ.