പൂക്കയിൽ: പരേതനായ പൈക്കടവത്ത് കുഞ്ഞാലന്റെ ഭാര്യ ആമിന (65) നിര്യാതയായി. മക്കൾ: ഷെരീഫ്, സുഹറ, പരേതരായ സൈഫുദ്ദീൻ, റഷീദ. മരുമക്കൾ: സക്കീന, സുബൈദ, ഹനീഫ.