താനൂർ: കേരളാധീശ്വരപുരം കരുപറമ്പിൽ ലോഹിതാക്ഷൻ (73) നിര്യാതനായി. ഭാര്യ: കാർത്യായനി. സഹോദരങ്ങൾ: ദശരഥൻ, സുരേന്ദ്രൻ വൈദ്യർ, കൗസല്യ (ചെന്നൈ), സീത (ലക്കിടി).