താനാളൂർ: പകര ഖുറൈശിപ്പാറ പരേതനായ പോക്കാട്ട് മൂസക്കുട്ടിയുടെ മകൾ നഫീസു (65) നിര്യാതയായി. ഭർത്താവ്: പരേതനായ താനൂർ നെല്ലിക്കപറമ്പിൽ ചെറിയ ബാവ. മക്കൾ: ഫാത്തിമ, നാസർ മജീദ് (എസ്.വൈ.എസ് ഖുറൈശിപ്പാറ യൂനിറ്റ് കാബിനറ്റ് അംഗം). മരുമകൾ: വഹീദ. സഹോദരങ്ങൾ: മുസ്തഫ ഹാജി (പകര മഹല്ല് ജനറൽ സെക്രട്ടറി), അബൂബക്കർ ഹാജി, കുഞ്ഞീമ ഹജ്ജുമ്മ, മറിയാമു.