എടക്കാട്: വടക്കെ കരാമ്പത്തുകണ്ടി പരേതനായ രാജന്റെ മകൻ സുരാജ് (52, കെ.ആർ.എസ്) നിര്യാതനായി. ഭാര്യ: ഷിജി. മകൻ: വേദ് വിധ് എസ്.രാജ്. മാതാവ്: സരസ്വതി. സഹോദരങ്ങൾ: സുബീഷ്, സുധീർ ഷാജി.