വില്യാപള്ളി: മെടിയേരി പരേതനായ തിരുവങ്ങോത്ത് കുഞ്ഞമ്മത് ഹാജിയുടെ ഭാര്യ കുഞ്ഞാമി ഹജ്ജുമ്മ (75) നിര്യാതയായി. മക്കൾ: അഷ്റഫ്, ജമാൽ (ഇരുവരും അബൂദബി), ജലീൽ (ജാവാ ക്ലോത്ത്, വില്യാപള്ളി), സുലൈഖ, റംല, നസീമ. മരുമക്കൾ: കണ്ടോത്ത് പോക്കർ ഹാജി (മംഗലാട്), അഷ്റഫ് (വള്ളിക്കാട്), അഷ്റഫ് (കടമേരി), സുബൈദ, ജാസ്മി, അസ്മിറ. സഹോദരൻ: അമ്മത് ഹാജി പള്ളത്തിൽ (കുറ്റ്യാടി).