വള്ളിക്കുന്ന്: അത്താണിക്കൽ പാറക്കണ്ണി ബസ് സ്റ്റോപ്പിന് സമീപം ചന്ദ്രമതി അമ്മ (87) നിര്യാതയായി. മക്കൾ: പത്മനാഭൻ, ബേബിഗിരിജ, പ്രഭാകരൻ, മോഹൻദാസ്. മരുമക്കൾ: ശാന്ത, രതി, ലത, ഭാസ്കരൻ.