പള്ളിക്കണ്ടി: കമ്മുക്കകം അബൂബക്കർ കോയ ഹാജി (88) തിരുവണ്ണൂർ പൂഴിച്ചിറ റോഡിൽ ശരണ്യ അംഗൻവാടിക്ക് സമീപമുള്ള 'അറഫാസ്' വസതിയിൽ നിര്യാതനായി. ഭാര്യ: പുതിയനാലകത്ത് മാളിയേക്കൽ സഫിയ. മക്കൾ: ഇസ്ഹാക്ക്, നൗഷാദ്, സുൽഫത്ത്, ലൈല, ഫാത്തിമ, അഷ്റഫ്. മരുമക്കൾ: ശംസുദ്ദീൻ, ശരീഫ്, അബ്ദുൽ അസീസ്, മുംതാസ്, ഹബീബ, ആയിഷ.