പെരിന്തൽമണ്ണ: പട്ടാമ്പി റോഡിലെ പരേതനായ എറക്കടവത്ത് വീരാൻ ഹാജിയുടെ മകൻ മുസ്തഫ യാസിർ (55) നിര്യാതനായി. ഭാര്യ: ഫൗസിയ (കക്കൂത്ത്). മക്കൾ: മുഫാസ് (ഖത്തർ), മുഫീദ, മുനീഫ, മുസമ്മിൽ. മരുമക്കൾ: ഫാത്തിമ ഷെറിൻ (ആനമങ്ങാട്), പൊന്നത്തായത്ത് ശഹബാൻ (പട്ടാമ്പി), പടിഞ്ഞാറേക്കര സാൽമിൻ (തിരുവില്വാമല).