നെല്ലിക്കോട്: കെ.കെ. സൗദാമിനി (88) നിര്യാതയായി. ഭർത്താവ്: പരേതനായ കെ.കെ. ശ്രീനിവാസൻ പണിക്കർ. മക്കൾ: കെ.കെ. പ്രസീത, കെ.കെ. സുരേഷ് (സൂപ്രണ്ട്, കോഴിക്കോട് കോർപറേഷൻ), കെ.കെ. സുധീർ (ഓറിയന്റ് ഫാൻ ടെക്നീഷ്യൻ), പരേതനായ കെ.കെ. സന്തോഷ്. മരുമക്കൾ: ജയസുന്ദരൻ, പ്രവീണ, സുധ. സഞ്ചയനം ഞായറാഴ്ച.