രാമപുരം: കരിഞ്ചാപ്പാടി കരുവള്ളി അലി (ആലിപ്പു -62) നിര്യാതനായി. ഭാര്യ: റഷീദ മേലേകളം (കുറുവ). മക്കൾ: വർദ, ഫർഹാദ്, ആസിഫ്, സലൂമ.