കരുവാരകുണ്ട്: കിഴക്കെത്തലയിലെ ആദ്യകാല വാഴക്കുല കച്ചവടക്കാരൻ പുളിക്കൽ വീട്ടിൽ രാമകൃഷ്ണൻ (62) നിര്യാതനായി. ഭാര്യ: പരേതയായ ശോഭന. മക്കൾ: സ്മിത, സുജിത, സുനിത. മരുമക്കൾ: രാജേഷ് മോൻജി, അജയ് രാജ്, അനീഷ്. സംസ്കാരം ഞായറാഴ്ച രാവിലെ പത്തിന് വീട്ടിക്കുന്ന് ശ്മശാനത്തിൽ.