തുവ്വൂർ: പള്ളിപ്പറമ്പിലെ പറവെട്ടി അലവി (62) നിര്യാതനായി. ഭാര്യ: ജമീല. മക്കൾ: അബ്ദുല്ലത്തീഫ്, സലീന, ഫൈസൽ, സജ്ല. മരുമക്കൾ: ഷാഹിദ, മഹ്ബൂബ് (അയനിക്കോട്), ഷഫ്ന.