കോഴിക്കോട്: കെ.എസ്.ഇ.ബി റിട്ട. സീനിയർ സൂപ്രണ്ട് കുറ്റിക്കാട്ടൂർ വാപ്പുങ്ങര അരീക്കൽ വീട്ടിൽ എ. ശ്രീരാമൻ (73) ചേവായൂർ ‘ശ്രീകാർത്തിക’യിൽ നിര്യാതനായി. ഭാര്യ: വിമല കാനങ്ങോട്ട് (റിട്ട. അധ്യാപിക, കെ.സി.എം യു.പി സ്കൂൾ). മകൾ: നിരുപമ. മരുമകൻ: അഡ്വ. നവീൻ (ഹൈകോടതി, കൊച്ചി). സഹോദരങ്ങൾ: മൈഥിലി, ദേവകി (മിനി), പരേതരായ ചന്ദ്രൻ, ബാലകൃഷ്ണൻ. സംസ്കാരം ഞായറാഴ്ച ഉച്ച 12.30ന് മാവൂർ റോഡ് വൈദ്യുതി ശ്മശാനത്തിൽ.