മേലാറ്റൂർ: പുല്ലിക്കുത്തെ ഉമ്മണത്ത് കാളി (68) നിര്യാതയായി. സംസ്കാരം ഞായറാഴ്ച രാവിലെ 10.30ന് വീട്ടുവളപ്പിൽ. മക്കൾ: സജി കുമാർ, ഉഷ. മരുമക്കൾ: നാരായണൻ, രാധ.