മലപ്പുറം: മുണ്ടുപറമ്പ് ഗവ. കോളജിന് പിറകുവശം തേക്കിലക്കാടൻ വീട്ടിൽ ഫ്രാൻസിസ് (75) നിര്യാതനായി. മലബാർ സ്പെഷൽ പൊലീസിലെ മുൻ ഉദ്യോഗസ്ഥനാണ്. ഭാര്യ: മേരി ഫ്രാൻസിസ്. മക്കൾ: പൗലോസ്, ബിന്ദു. മരുമക്കൾ: ജോയ് ഫ്രാൻസിസ്, മേരി വിൻസി. സംസ്കാര ചടങ്ങുകൾ ഞായറാഴ്ച രാവിലെ 11ന് മലപ്പുറം സെന്റ് തോമസ് ദേവാലയത്തിൽ.