കൊളത്തറ: റഹിമാൻ ബസാർ നെടുകടമ്പ് താമസിക്കുന്ന മണാൽ ഗോവിന്ദൻ (98) നിര്യാതനായി. ഭാര്യ: പരേതയായ യശോദ. മക്കൾ: ബേബി, മോഹനൻ, പ്രേമരാജൻ, ഗിരിജ, മല്ലിക, ഉദയനി, ഗിരീഷ് കുമാർ (ദുബൈ). മരുമക്കൾ: ദാസൻ ഒളവണ്ണ, പ്രീതി, അജിത, വാസു നടുവട്ടം, ശശി മീഞ്ചന്ത, ഭഗവൽദാസ് പൊറ്റമ്മൽ, സിന്ധു.