എകരൂൽ: മങ്ങാട് മേലെ പെരിഞ്ചേരി കൃഷ്ണൻകുട്ടി നായർ (86) നിര്യാതനായി. ഭാര്യ: പരേതയായ മാധവി അമ്മ. മക്കൾ: ഇന്ദിര, പ്രേമൻ (സി.പി.എം മങ്ങാട് ബ്രാഞ്ച് സെക്രട്ടറി), റീന. മരുമക്കൾ: രജിത (താമരശ്ശേരി), വിജയൻ (ചേളന്നൂർ), പരേതനായ ശിവദാസൻ (നരയംകുളം). സഹോദരങ്ങൾ: മീനാക്ഷി അമ്മ, മാധവി അമ്മ.