കൊയിലാണ്ടി: തിക്കോടി തെരുവിലെ ഗുരുക്കൾ വടക്കയിൽ രാമൻകുട്ടി (74) നിര്യാതനായി. പരേതരായ കോറോത്ത് കണ്ണന്റെയും ചിരിതേയിയുടെയും മകനാണ്. ഭാര്യ: രാധ. മക്കൾ: രതീശൻ, അനീഷ്, രജിത. മരുമക്കൾ: രാഖി, രേവതി, ജിതേഷ് തലശ്ശേരി. സഹോദരങ്ങൾ: പത്മിനി, മീനാക്ഷി, സുശീല, പുഷ്പ, മനോജൻ (പത്ര ഏജന്റ്), ഷീബ. സഞ്ചയനം ബുധനാഴ്ച.