പിലാശ്ശേരി: വടക്കയിൽ ലക്ഷംവീട്ടിൽ പ്രഭാവതി (68) നിര്യാതയായി. ഭർത്താവ്: പരേതനായ പുതിയാണ്ടി. മക്കൾ: കോമള, പരേതയായ ലത, രമ, രമേശൻ, തുളസി. മരുമക്കൾ: ജനാർദനൻ നരിക്കുനി, ചന്ദ്രൻ തച്ചംപൊയിൽ, സുനില, ബൈജു വെള്ളിമാട്കുന്ന്.