കാരപ്പറമ്പ്: പൊന്നംപറമ്പത്ത് കാർത്യായനി (84) കരുവിശ്ശേരി മുനപ്പുറത്ത് വീട്ടിൽ നിര്യാതയായി. സഹോദരങ്ങൾ: സാവിത്രി, പരേതരായ വേലായുധൻ, പത്മനാഭൻ, മീനാക്ഷി, ദേവകി.