ചാത്തമംഗലം: വെള്ളലശ്ശേരി വീരട്ടാരി ഗോപാലന് നായര്‍ (88) നിര്യാതനായി. ഭാര്യ: പുതിയാടത്തില്‍ ദേവയാനി അമ്മ. സഹോദരങ്ങള്‍: ശാരദ, പരേതരായ ജാനകി അമ്മ, മീനാക്ഷി അമ്മ, ഗംഗാധരന് നായര്‍, ഗോവിന്ദന് നായര്‍.