കാട്ടാക്കട: കൊറ്റംപള്ളി വെട്ടുവിളാകത്ത് വീട്ടിൽ ജി. റോസിലി (85) നിര്യാതയായി. ഭർത്താവ്: പരേതനായ ജോസഫ്. മക്കൾ: ജോണി, ക്രിസ്തുദാസ്, ലോറൻസ്. മരുമക്കൾ: ജനറ്റ്, ബെരീന, മഞ്ജുഷ. പ്രാർഥന വ്യാഴാഴ്ച വൈകീട്ട് മൂന്നിന്.