കല്ലറ: തുമ്പോട് കോമള വിലാസത്തില്‍ പരേതനായ ശ്രീധരന് നായരുടെ ഭാര്യ ജെ.സി. മാധവിക്കുട്ടി അമ്മ (86) നിര്യാതയായി. മക്കള്‍: കോമളം, ഷീല, പരേതയായ ലത. മരുമക്കള്‍: ഗോപാലകൃഷ്ണന് നായര്‍, കല്ലറ മധു, സി.വി. മധു. സഞ്ചയനം വ്യാഴാഴ്ച ഒമ്പതിന്.