വടശ്ശേരിക്കോണം: ഞെക്കാട് ചരുവിള വീട്ടിൽ പരേതനായ വി. പീതാംബരന്റെ ഭാര്യ വി. ലതിക (85) നിര്യാതയായി. മക്കൾ: ഷീജ, ഷൈൻ, ഷൈജു. സഞ്ചയനം ബുധനാഴ്ച രാവിലെ എട്ടിന്.