തിരുവനന്തപുരം: കവടിയാർ ബെൽഹെവൻ ഗാർഡൻസിൽ വിദ്യയിൽ കെ.കെ. വിദ്യാധരൻ (ഗോൾഡൻ വിങ്, അബൂദബി-79) നിര്യാതനായി. ഭാര്യ: നന്ദിനി വിദ്യാധരൻ. മക്കൾ: ഡോ. വിദ്യാസാഗർ, ഡോ. ബിന്ദുധരൻ. മരുമക്കൾ: ഡോ. ദേവി, നിബു സോമൻ. സംസ്കാരം തിങ്കളാഴ്ച രാവിലെ 10.30ന് തൈക്കാട് ശാന്തികവാടത്തിൽ.