ആറ്റിങ്ങൽ: ആലംകോട് ഗവ. എൽ.പി.എസ് െലയ്നിൽ നീലിമയിൽ റിട്ട. ട്രഷറി ഓഫിസർ മുഹമ്മദ് സാലി (84) നിര്യാതനായി. എസ്.യു.ടി ഹോസ്പിറ്റലിൽ അഡ്മിനിസ്ട്രേറ്റിവ് ഓഫിസർ, ആലംകോട് മുസ്ലിം ജമാഅത്ത് ട്രഷറർ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: ലൈലബീവി. മക്കൾ: ബിജു, ബിന്ദു, ബിനിത. മരുമക്കൾ: നസീർ, അബ്ദുൽ വഹാബ്, മുജീബ്.