മലയിൻകീഴ്: പെരുകാവ് അനുഗ്രഹത്തിൽ പരേതനായ ഭുവനചന്ദ്രൻ നായരുടെ ഭാര്യ വസന്തകുമാരി (66) നിര്യാതയായി. മക്കൾ: പ്രീതകുമാരി, ഗോപകുമാർ. മരുമക്കൾ: രാജേഷ് കുമാർ, ആര്യ. സഞ്ചയനം വ്യാഴാഴ്ച രാവിലെ 8.30ന്.