വർക്കല: വിളബ്ഭാഗം പ്ലാവിള വീട്ടിൽ ശശിധരന്റെ ഭാര്യ ഉഷ (60) നിര്യാതയായി. മക്കൾ: ശ്യാം (ദുബൈ), സജിത, സനൽകുമാർ (ദുബൈ). മരുമകൻ: ശ്രീകുമാർ. സംസ്കാരം തിങ്കളാഴ്ച രാവിലെ 10ന്.