കിളിമാനൂർ: ഞാവേലിക്കോണം മാടഞ്ചിറവീട്ടിൽ പരേതരായ രാഘവന്റെയും തങ്കമ്മയുടെയും മകൻ ഷിബു (34) നിര്യാതനായി. സഞ്ചയനം ബുധനാഴ്ച രാവിലെ ഒമ്പതിന്.