കൊടുങ്ങല്ലൂർ: കോതപറമ്പ് കുഴിക്കണ്ടത്തിൽ പരേതനായ കുഞ്ഞഹമ്മദിന്റെ മകൻ അബ്ദുൽ ഖാദർ (90) നിര്യാതനായി. ഭാര്യ: പരേതയായ നഫീസ. മക്കൾ: സഗീർ, സുബൈദ, സീനത്ത്, നജുമത്ത്. മരുമക്കൾ: സഫിയ, ജലീൽ, പരേതരായ സുലൈമാൻ, അബ്ദുന്നാസർ.