ഗുരുവായൂർ: അരിയന്നൂർ ചെറുവത്തൂർ കുഞ്ഞിപ്പാലു (93) നിര്യാതനായി. ഭാര്യ: പരേതയായ റോസി. മക്കൾ: ജോസ്, സണ്ണി, ഫ്രാൻസിസ്, ജെയിംസ്, ഡെയ്സി. മരുമക്കൾ: ജെസി, ഗ്രേസി, ലീന, റൂബി, ജോർജ്. സംസ്കാരം തിങ്കളാഴ്ച വൈകീട്ട് നാലിന് മറ്റം സെന്റ് തോമസ് ഫൊറോനാ പള്ളി സെമിത്തേരിയിൽ.