ഒല്ലൂർ: പഴമുക്ക് അങ്ങാടി അമ്മണം തട്ടിൽ കടവി ആന്റണി (അന്തു -78) നിര്യാതനായി. ഭാര്യ: റോസിലി. മക്കൾ: ലിന്റോ (സി.പി.ഐ എടക്കുന്നി ബ്രാഞ്ച് അംഗം), ലിനറ്റ്, ലിജി. മരുമക്കൾ: അബി, ബിനോയ്.