തൃപ്രയാർ: കഴിമ്പ്രം സ്കൂളിന് വടക്ക് താമസിക്കുന്ന വെട്ടിയാട്ടിൽ പരേതനായ വേലായുധന്റെ ഭാര്യ ലളിതബായി (82) നിര്യാതയായി. മക്കൾ: ഷീല, അതുല്യഘോഷ്, ബിനോയ്. മരുമക്കൾ: ഹരിലാൽ, ബിന്ദു (കഴിമ്പ്രം സ്കൂൾ അധ്യാപിക).