കൊടുവള്ളി: വാവാട് സെന്റർ മൂഴിക്കുന്നുമ്മൽ മുഹമ്മദ് (80) നിര്യാതനായി. ഭാര്യ: മറിയ. മക്കൾ: അബ്ദുൽ നാസർ, അബ്ദുൽ ഗഫൂർ, സുബൈർ. മരുമക്കൾ: ശരീഫ, റംല, ഹാജറ. മയ്യിത്ത് നമസ്കാരം തിങ്കളാഴ്ച രാവിലെ 8.30ന് മണ്ണിൽകടവ് ജുമാ മസ്ജിദിലും ഒമ്പതിന് വാവാട് ജുമാ മസ്ജിദിലും