വില്യാപ്പള്ളി: കുറിഞ്ഞാലിയോട് വണ്ണാന്റവിട ഇബ്രാഹിമിന്റെ ഭാര്യ കുനിങ്ങാട് ചാലിയോട്ട് റാബിയ (53) നിര്യാതയായി. മക്കൾ: റാഹിജ, റാജിഹ, റാനിയ. മരുമക്കൾ: സിറാജ് കുണ്ടാഞ്ചേരി, ഫൈസൽ, അൽത്താഫ്. സഹോദരങ്ങൾ: പോക്കർ ഹാജി, മൂസ ഹാജി, കുഞ്ഞബ്ദുല്ല ഹാജി, ഹാഷിം ഹാജി, അസീസ്, കദീജ, കുഞ്ഞിപ്പാത്തു.