കൂരാച്ചുണ്ട്: കൂരാച്ചുണ്ടിലെ ആദ്യകാല കുടിയേറ്റ കർഷകൻ ദേവസ്യ ഒറ്റപ്ലാക്കൽ (95) നിര്യാതനായി. ഭാര്യ: മറിയം ആലക്കോട് കട്ടക്കയം കുടുംബാംഗം. മക്കൾ: മേരി, ജോസഫ്, ചിന്നമ്മ, ബേബി, മാത്യു, ലൂസി, ഷാജു, സിബി. മരുമക്കൾ: വർഗീസ് നാഴൂരിമറ്റം, കൊച്ചുറാണി അരഞ്ഞാണി പുത്തൻപുര, സെബാസ്റ്റ്യൻ കളമ്പൻകുഴി, ഷേർളി പുന്നത്താനത്ത് കുന്നേൽ, ജെസി മുളങ്ങാശ്ശേരി, ജോണി ആലഞ്ചേരി, വിജി, ഷീബ ഇരടചുണ്ടക്കൽ. സംസ്കാരം തിങ്കളാഴ്ച രാവിലെ 11ന് കൂരാച്ചുണ്ട് സെന്റ് തോമസ് ഫോറോന പള്ളി സെമിത്തേരിയിൽ.