നാദാപുരം: ചാലപ്പുറത്തെ നമ്പികുന്നുമ്മൽ താമസിക്കുന്ന കല്ലുള്ളതിൽ മൊയ്തുവിന്റെ ഭാര്യ ഹൈറുന്നിസ (59) നിര്യാതയായി. മക്കൾ: ഹസീന, ഷാഹിന, ഫിറോസ്, അർഷിന, പരേതയായ സറീന. മരുമക്കൾ: മുഹമ്മദ്, മുനീർ, മുജീബ്, ആരിഫ. സഹോദരങ്ങൾ: മഹമൂദ്, സഫിയ, പരേതയായ മൈമൂനത്ത്.