ചങ്ങരംകുളം: മൂക്കുതല പിടാവനൂർ സ്വദേശി പട്ടത്ത് നാരായണൻ (73) നിര്യാതനായി. ഭാര്യ: സാവിത്രി. മക്കൾ: ജഗേഷ്, ജലജ.