പാലേരി: കടിയങ്ങാട് അങ്ങാടിയിലെ കച്ചവടക്കാരൻ മങ്കരിയാടുമ്മൽ താമസിക്കുന്ന തോട്ടത്തിൽ വി.കെ. അമ്മദ് (67) നിര്യാതനായി. ഭാര്യ: ആസ്യ. മക്കൾ: സിറാജ്, ഷമീർ. മരുമക്കൾ: സറീന കടമേരി, മുഫീദ മാമ്പൊയിൽ. സഹോദരങ്ങൾ: കുഞ്ഞബ്ദുല്ല മൂരികുത്തി, കുഞ്ഞാമി, പരേതനായ മൂസ